രാജവെമ്പാലയെ വെള്ളമൊഴിച്ച് ‘കുളിപ്പിച്ച്’ യുവാവ്; അനുസരണയോടെ നിന്ന് കൊടുത്ത് പാമ്പും, കൗതുകം നിറച്ച് വീഡിയോ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഒരു രാജവെമ്പാലയുടെ കുളിയാണ്. വെള്ളമൊഴിച്ച് കുളിപ്പിക്കുന്നതാകട്ടെ ഒരു യുവാവും. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ഐഎഫ്എസ് ഓഫീസര്‍ ...