വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് തോട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് ബിനുകുമാര്‍ മരിച്ച നിലയില്‍. തോട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിതുര ഗവണ്മെന്റ് യുപി സ്കൂളിലെ അധ്യാപകനായ ...