കൂട്ടുകുടുംബ വ്യവസ്ഥ തിരികെ കൊണ്ടുവരണം; ജനസംഖ്യാ വർധനവ് വികസനത്തിന് വെല്ലുവിളി: ഉപരാഷ്ട്രപതി
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കൂടുതൽ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. കുടുംബാസൂത്രണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ...