രാമരാജ്യത്തിനായി ലക്ഷങ്ങളെ അണിനിരത്തി വിഎച്ച്പിയുടെ റാലി: വാക്ക് നല്കിയ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല; ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ്
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്. രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവേയാണ് ആര്‍എസ്എസ് നേതാവ് ...