വെറ്റിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഹൈദരാബാദ്: വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് ഷംഷാബാദ് സബ് ഇന്‍സ്പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തത്. ...