കൊറോണ ബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായയെ മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍ക്ക് കൊവിഡ്
കൊട്ടിയം: കൊറോണ രോഗബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായയെ മൃതദേഹ പരിശോധന നടത്തിയ വെറ്ററിനറി സര്ജന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പര്‍ക്കം മൂലം മയ്യനാട് മൃഗാശുപത്രിയും ...