‘സിനിമ കണ്ട് കണ്ണ് നിറഞ്ഞു പോയി, രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി’; ‘മാമാങ്ക’ത്തെ കുറിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി
പഴശ്ശിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് 'മാമാങ്കം'. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കണ്ട് ...