ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ടത് കഴുത്തില്‍ കുരുക്കിട്ട് നില്ക്കുന്ന ആള്‍രൂപം: യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് പോലീസുകാര്‍
തിരുവനന്തപുരം: കുടുംബപ്രശ്നത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ യുവാവിനെ, ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റി വെഞ്ഞാറമൂട് പോലീസ്. കിളിമാനൂര്‍ സ്വദേശിയായ 40കാരനാണ് പോലീസ് രക്ഷയായത്. വെഞ്ഞാറമൂട് പോത്തന്‍കോട് ...