വെനസ്വേല- അമേരിക്ക സംഘർഷം : സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും, ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക
കാരക്കാസ്: വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക. വെനസ്വേല- അമേരിക്ക സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണം, വെള്ളി, ...

