ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണും; ജയിലില്‍ നിരാഹാര സമരവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി
വെല്ലൂര്‍: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തില്‍. കേസില്‍ തന്റെ ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം. മോചിപ്പിക്കണുമെന്ന് ആവശ്യപ്പെട്ട് ...