ജാതിവിവേചനം കേരളത്തിലെമ്പാടും പല രൂപത്തില്‍ ഇപ്പോഴും ഉണ്ടെന്ന് തെളിഞ്ഞു; കാസര്‍കോട്ടെ പന്തിവിവേചനം സര്‍ക്കാരിനെ അറിയിക്കും; വെള്ളാപ്പള്ളി
കൊല്ലം: പല രൂപത്തിലും ഭാവത്തിലും കേരളത്തില്‍ ഇപ്പോഴും ജാതിവിവേചനം ഉണ്ടെന്ന് കാസര്‍കോട്ടെ സംഭവത്തില്‍ നിന്ന് തെളിഞ്ഞുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാസര്‍കോട്ടെ ക്ഷേത്രത്തില്‍ ...