വിവാഹം നടന്ന വീട്ടിൽനിന്നും 16 പവൻ സ്വർണം കവർന്നു; ആഘോഷങ്ങൾ നടക്കുന്ന വീടുകൾ ലക്ഷ്യമിട്ട് കള്ളന്മാർ
വേളം: കോഴിക്കോട് വേളത്ത് വിവാഹം നടന്ന വീട്ടിൽനിന്നും 16 പവൻ സ്വർണം മോഷ്ടിച്ചു. കഴിഞ്ഞദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ നടുക്കണ്ടിയിൽ പവിത്രന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം ...