ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1734 പേര്‍ക്കെതിരെ കേസെടുത്തു; 1011 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1734 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1667 പേരാണ്. 1011 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് ...