നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറിലധികം വാഹനങ്ങള്‍ കത്തിയമര്‍ന്നു!
തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷന്റെ പാര്‍ക്കിങ് യാര്‍ഡില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറ്റി അമ്പതിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിവിധ കേസുകളില്‍ പിടികൂടിയതും അപകടത്തില്‍ പെട്ടതുമായ ...