പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു; വെളുത്തുള്ളി ഡബിൾ സെഞ്ച്വറിയിലേക്ക്; സവാളയും കുതിക്കുന്നു
തൃശ്ശൂർ: സാധാരണക്കാരുടെ പോക്കറ്റടിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഉള്ളി വാങ്ങിക്കുക എന്നത് ആഡംബരമായി മാറുന്ന കാലം വിദൂരമല്ലെന്നാണ് വിലവിവരപ്പട്ടിക സൂചിപ്പിക്കുന്നത്. ചെറിയ ഉളളി, വെളുത്തുള്ളി, സവാള ...