Tag: vegetables

vegetabls| bignewslive

150 രൂപയല്ല, വെറും 15 രൂപ മാത്രം, തക്കാളി വില കുത്തനെ താഴേക്ക്, സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: ഓണക്കാലത്ത് കുതിച്ചുയര്‍ന്ന പച്ചക്കറി വില കുത്തനെ താഴേക്ക്. ഓണത്തിന് ശേഷമുള്ള വിപണി മാന്ദ്യവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിവരവ് കൂടിയതുമാണ് സംസ്ഥാനത്ത് പച്ചക്കറി വില കുറയാന്‍ ...

Tomato price | Bignewslive

സംസ്ഥാനത്ത് തക്കാളി വില നൂറുകടന്നു; പെട്രോളിന് പിന്നാലെ പച്ചക്കറി വിലയിലും വന്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വിലയിലും വന്‍ കുതിപ്പ്. കിലോയ്ക്ക് നൂറു രൂപ കടന്നു. ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. തക്കാളി കൃഷി ...

യാത്രക്കാരെ പോലെ വിമാനത്തില്‍ പച്ചക്കറികള്‍, ഗമയിലിരുന്ന് ഗള്‍ഫിലെത്തി

യാത്രക്കാരെ പോലെ വിമാനത്തില്‍ പച്ചക്കറികള്‍, ഗമയിലിരുന്ന് ഗള്‍ഫിലെത്തി

നെടുമ്പാശേരി: ഇത്തവണ പച്ചക്കറികള്‍ കേരളത്തില്‍ നിന്നും വിദേശത്തേക്ക് എത്തിയത് വിമാനത്തിന്റെ സീറ്റില്‍ യാത്രക്കാരെ പോലെ ഗമയിലിരുന്നുകൊണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം വിമാനങ്ങള്‍ കുറവായതിനാല്‍ ഗള്‍ഫില്‍ വേണ്ടത്ര ...

‘താമരാക്ഷന്‍പിള്ള ബസ്’ അല്ല ഇത്, വരുമാനം കുറഞ്ഞതോടെ ബസ് പച്ചക്കറി കടയാക്കി ജീവനക്കാര്‍, അതിജീവിക്കും

‘താമരാക്ഷന്‍പിള്ള ബസ്’ അല്ല ഇത്, വരുമാനം കുറഞ്ഞതോടെ ബസ് പച്ചക്കറി കടയാക്കി ജീവനക്കാര്‍, അതിജീവിക്കും

പാലക്കാട്: കാണുമ്പോള്‍ ബസ് ആണെങ്കിലും സീറ്റുകള്‍ ഒന്നുമില്ല, അതിന്റെ സ്ഥാനത്ത് വെണ്ടയും പയറും പാവലും തക്കാളിയും ഒക്കെയാണ്. ദിലീപിന്റെ പറക്കുംതളിക സിനിമയിലെ താമരാക്ഷന്‍പിള്ള ബസ് ആണെന്ന് ഒരുമാത്ര ...

രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി ഇടുക്കിയിലെ നാല് കര്‍ഷകര്‍

രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി ഇടുക്കിയിലെ നാല് കര്‍ഷകര്‍

ഇടുക്കി: കൊവിഡ് 19 പ്രതിരോധത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന് പിന്തുണയും സഹായവുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ...

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

ക്യാരറ്റിന് കിലോയ്ക്ക് 70, മുരിങ്ങക്കായ 300; കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ആശ്വാസം പകര്‍ന്ന് കൂര്‍ക്ക

കൊച്ചി: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് വില 100 രൂപയും കടന്നു. മറ്റ് പച്ചക്കറികളും ഇരട്ടിവിലയിലാണ് മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ നേരിയ ആശ്വാസം പകരുകയാണ് ...

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറിയും ഭക്ഷ്യയോഗ്യം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയില്‍ കൊടിയ വിഷം, പഠനം

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറിയും ഭക്ഷ്യയോഗ്യം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയില്‍ കൊടിയ വിഷം, പഠനം

തൃശ്ശൂര്‍: സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി പ്രയോഗം കുറവാണെന്ന് കണ്ടെത്തി. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറിക്കളിലും വന്‍ തോതില്‍ കീടനാശിനി കണ്ടെത്തി. ...

ഓണാഘോഷം; നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫിലേക്ക് ഇത്തവണ പറന്നത് 1250 ടണ്‍ പച്ചക്കറികള്‍

ഓണാഘോഷം; നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫിലേക്ക് ഇത്തവണ പറന്നത് 1250 ടണ്‍ പച്ചക്കറികള്‍

കൊച്ചി: കേരളത്തിലെ മലയാളികളേക്കാള്‍ ഒരുപക്ഷേ ഓണം വിപുലമായി ആഘോഷിക്കുന്നത് ഗള്‍ഫ് മലയാളികളാണ്. ഇത്തവണ ഗള്‍ഫിലെ മലയാളികള്‍ക്ക് ഓണസദ്യ ഉണ്ടാക്കാന്‍ വേണ്ടി നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫിലേക്ക് പറന്നത് 1250 ...

ഓണത്തിന് ഇനി പച്ചക്കറി വില പൊള്ളിക്കില്ല; കൃഷി വകുപ്പും ഹോർട്ടികോർപ്പും കൈകോർക്കുന്നു

ഓണത്തിന് ഇനി പച്ചക്കറി വില പൊള്ളിക്കില്ല; കൃഷി വകുപ്പും ഹോർട്ടികോർപ്പും കൈകോർക്കുന്നു

ഇത്തവണ ഓണത്തിന് മാർക്കറ്റിലെ പച്ചക്കറിയുടെ പൊള്ളും വില കണ്ടു ഞെട്ടണ്ട. ഓണത്തിന് വിലക്കുറവിൽ പച്ചക്കറികൾ എത്തിക്കാനായി കൃഷി വകുപ്പും ഹോർട്ടികോർപ്പും ചേർന്ന് പദ്ധതികൾ തയ്യാറാക്കുന്നു. ഇത്തവണ കൃഷി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.