പച്ചക്കറി വില കുത്തനെ ഉയരുന്നു; സവാളയ്ക്കും തക്കാളിക്കും റെക്കോര്‍ഡ് വില
ഉത്പാദനവും ഇറക്കുമതിയും സാരമായി കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. സവാളക്കും തക്കാളിക്കും വിപണിയില്‍ റെക്കോര്‍ഡ് വിലയാണ് നിലവില്‍. മറ്റു പച്ചക്കറികള്‍ക്കും പൊള്ളുന്ന വില തന്നെയാണ്. ...