ലോക്ക് ഡൗണില്‍ ആഗ്രഹവും അടച്ചുപൂട്ടി; ആര്‍ഭാടം ഒഴിവാക്കി വിവാഹം ചടങ്ങിലൊതുക്കി, 650 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ നല്കി മുബാറക്, കൈയ്യടി
പൊന്നാനി: കെങ്കേമമായി നടത്താനിരുന്ന വിവാഹം ലോക്ക് സൗണില്‍ ലോക്കായതോടെ വെറുമൊരു ചടങ്ങിലൊതുക്കി മുബാറക്. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അടച്ചുപൂട്ടി വീട്ടില്‍ ഇരിപ്പായതോടെ ...