‘ഒറ്റവാക്കില്‍ നന്ദി, എല്ലാവരോടും ഒരിക്കല്‍ കൂടി സംസാരിക്കണമെന്ന് തോന്നി’ ഫേസ്ബുക്ക് ലൈവില്‍ വിബി നൂഹ് ഐഎഎസ്, തൊണ്ടയിടറിയും കണ്ണ് തുടച്ചും പത്തനംതിട്ടയുടെ പ്രിയ കളക്ടര്‍
പത്തനംതിട്ട: പ്രിയപ്പെട്ട കളക്ടര്‍ വിബി നൂഹ് വിടപറയുന്ന വിഷമത്തിലാണ് പത്തനംതിട്ടക്കാര്. ഇപ്പോള്‍ നിറകണ്ണുകളോടെ ലൈവിലെത്തി വിടപറയല്‍ നടത്തിയിരിക്കുകയാണ് വിബി നൂഹ് ഐഎഎസ്. ചുമതല കൈമാറുന്നതിന് മുമ്പ് നടത്തിയ ...