വയലാർ രാമവർമ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
മലയാളികളുടെ അഭിമാനവും ഗൃഹാതുരമായ ഒട്ടേറെ ഗാനങ്ങൾക്ക് പിന്നണിയിൽ പേന ചലിപ്പിച്ച കവിയുമായ വയലാർ രാമവർമ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' ചലച്ചിത്രമാക്കിയ ...