Tag: vattiyurkavu

vijaya yatra1

നേമത്തും കഴക്കൂട്ടത്തുമെല്ലാം പാർട്ടി വോട്ടുകൾ ചോർന്നു; നായർ വോട്ടുകൾ യുഡിഎഫിനു പോയി മുസ്ലിം വോട്ടുകൾ ഏകീകരിച്ചെന്നും ബിജെപി; തോൽവി ചർച്ചയിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ...

veena s nair poster

വട്ടിയൂർക്കാവിൽ വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; നേതാക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും: മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിൽക്കാനായി കൊണ്ടുവന്ന നിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി തലത്തിൽ ചർച്ചയാകുന്നു. വിഷയത്തിൽ പാർട്ടി ...

വികെ പ്രശാന്തിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് തുഷാറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്; പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി

വികെ പ്രശാന്തിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് തുഷാറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്; പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി

ആലപ്പുഴ: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സ്ഥാനാർത്ഥി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസിൽ നിന്നും പുറത്താക്കി. ...

വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് വേണ്ട; ഇന്ദിരാഭവന് മുന്നിൽ നാടകീയ രംഗങ്ങൾ

കോൺഗ്രസ് വട്ടിയൂർക്കാവ് മാർക്‌സിസ്റ്റ് പാർട്ടിക്ക് അടിയറ വെച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനോട് കലഹിച്ചും ആക്ഷേപമുന്നയിച്ചും മുതിർന്ന നേതാവ് എൻ പീതാംബര കുറുപ്പ്. വട്ടിയൂർക്കാവ് മണ്ഡലം മാർക്‌സിസ്റ്റ് പാർട്ടിയ്ക്ക് കോൺഗ്രസ് അടിയറ ...

kummanam_1

വട്ടിയൂർക്കാവിൽ ബിജെപിയെ നാണംകെടുത്തി ജനങ്ങൾ; കുമ്മനത്തെ കൈവിട്ട ബിജെപിയെ വോട്ടർമാരും കൈവിട്ടു

തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പാർട്ടിയിലെ ഒരു വിഭാഗവും ആർഎസ്എസും രംഗത്ത് വന്നെങ്കിലും അതെല്ലാം അവഗണിച്ച് എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്കുള്ള മറുപടിയ കൂടിയായിരുന്നു വട്ടിയൂർക്കാവിലെ ...

പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടത്; മോട്ടോർ വാഹനങ്ങളുടെ അമിതപിഴയ്‌ക്കെതിരെ സിപിഎം

ജാതി പറഞ്ഞുള്ള വോട്ട് പിടിക്കലിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോടിയേരി

ആലപ്പുഴ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ പരസ്യമായി ജാതി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെതിരെ സിപിഎം രംഗത്ത്. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം ...

വട്ടിയൂർക്കാവിൽ യുഡിഎഫിനായി പരസ്യമായി വോട്ട് തേടി എൻഎസ്എസ്; വീട് കയറിയിറങ്ങി വോട്ട് പിടുത്തം

വട്ടിയൂർക്കാവിൽ യുഡിഎഫിനായി പരസ്യമായി വോട്ട് തേടി എൻഎസ്എസ്; വീട് കയറിയിറങ്ങി വോട്ട് പിടുത്തം

തിരുവനന്തപുരം: യുഡിഎഫിന് വേണ്ടി വോട്ട് തേടി എൻഎസ്എസ്. സമദൂരമല്ല ശരി ദൂരമാണ് എൻഎസ്എസിന്റെ നിലപാട് എന്ന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വട്ടിയൂർക്കാവിലെ ...

Kummanam Rajasekharan34

വട്ടിയൂർക്കാവിൽ കുമ്മനം തന്നെ; കേന്ദ്ര നേതൃത്വം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാതെ ബിജെപി. കേന്ദ്രനേതൃത്വം ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി അറിയിക്കുന്നതെങ്കിലും മുൻനിര നേതാക്കളുടെ സ്ഥാനാർത്ഥിത്വം ...

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം; ബിജെപി അടിയന്തര ഭാരവാഹി യോഗം നാളെ

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം; ബിജെപി അടിയന്തര ഭാരവാഹി യോഗം നാളെ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. ഇതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ ...

വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് വേണ്ട; ഇന്ദിരാഭവന് മുന്നിൽ നാടകീയ രംഗങ്ങൾ

വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് വേണ്ട; ഇന്ദിരാഭവന് മുന്നിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പീതാംബരക്കുറുപ്പിനെ പരിഗണിക്കുന്നതിലെ പാർട്ടിക്കുള്ളിലെ അസംതൃപ്തി തെരുവിലേക്ക്. പീതാംബരക്കുറുപ്പിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തി. ബ്ലോക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.