വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു, ഇനി ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും
ചെന്നൈ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തി. വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. ...

