സംസ്ഥാനത്ത് കടലാക്രമണം; തലസ്ഥാനത്ത് നിരവധി വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തീരദേശ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാക്കുന്നു. തിരുവനന്തപുരം വലിയതുറയില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത കടല്‍ക്ഷോഭത്തില്‍ രണ്ടു വീട് തകര്‍ന്നതോടെ നഷ്ടമായ ...