വീട് നിര്‍മ്മാണം ആരംഭിച്ചത് ഒരുമിച്ച്; ഭാര്യമാര്‍ ഗര്‍ഭിണികളും; ജീവിതത്തിലൊപ്പം നടന്ന ഇണപിരിയാത്ത കൂട്ടുകാരെ മരണവും തട്ടിയെടുത്തത് ഒരുമിച്ച്; വളയംകുളത്തെ അപകടം കവര്‍ന്ന യുവാക്കളെ ഓര്‍ത്ത് തേങ്ങലടക്കാനാകാതെ ഒരു ഗ്രാമം
മൂവാറ്റുപുഴ: ജീവിതത്തിലെന്നും ഒരുമിച്ച് നടന്ന യുവാക്കളെ മരണവും കവര്‍ന്നത് ഒരുപോലെ. ഒരേ സ്വപ്നം കണ്ട് ഒരേ തൊഴിലെടുത്ത് സമാന ജീവിതം നയിച്ച സുഹൃത്തുക്കളായിരുന്നു സമറും ഷിബിനും. ഇരുവരേയും ...