നോവായി വൈഷ്ണവി! അഗ്നിയില്‍ പൊലിഞ്ഞത് ഡോക്ടറാകാനുള്ള കാത്തിരിപ്പിനിടെ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ജീവനൊടുക്കിയ അമ്മയും മകളും നൊമ്പരമാകുന്നു. ഡോക്ടര്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു വൈഷ്ണവി(19). ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട ...