മകളുടെ പിറന്നാൾ ആഘോഷിച്ച് ഇറങ്ങി; നിർമ്മാണം നടക്കുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തി; അച്ഛൻ ജീവനൊടുക്കി; കണ്ണീരായി രുകേഷും മക്കളും
ചെറുവത്തൂർ: കാസർകോട്ടെ ചെറുവത്തൂരിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തനിലയിൽ. ദാരുണസംഭവം ചെറുവത്തൂർ മടിക്കുന്നിലാണ് നടന്നത്. ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കെആർ രുകേഷ്(37), മക്കളായ ...