ചുവന്ന മഴ പെയ്തു; പെട്രോള്‍ ആണെന്ന് കരുതി ശേഖരിച്ചു വച്ച് നാട്ടുകാര്‍
കോഴിക്കോട്: വടകരയില്‍ ചുവന്ന മഴ പെയ്തു. കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. രാസപദാര്‍ത്ഥം കലര്‍ന്നതാണോ എന്ന് സംശയുമുണ്ട്. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് ...