വാക്സീന് കൂട്ടിച്ചേര്‍ക്കല്‍ : ഫ്രാന്‍സിനും യുകെയ്ക്കും പിന്നാലെ ഇന്ത്യയും സാധ്യത തേടുന്നു
ന്യൂഡല്‍ഹി : രണ്ട് വ്യത്യസ്ത കോവിഡ് വാക്സീനുകള്‍ കൂട്ടി യോജിപ്പിച്ച് ഉപയോഗിക്കുന്നതിന് സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ രാജ്യത്ത് ലഭ്യമായ കോവീഷീല്‍ഡ്,കോവാക്സീന്,സ്പുട്നിക് എന്നിവ ഉപയോഗിച്ചാവും പരീക്ഷണം നടത്തുക. ...