രാജ്യത്ത് ഇതുവരെ 1.8 കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തു; വ്യാഴാഴ്ച മാത്രം നല്‍കിയത് 14 ലക്ഷം ഡോസ് വാക്സിന്
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 1.8 കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്സിനാണ് നല്‍കിയത്. ...