മതാചാരങ്ങള്‍ തെറ്റിച്ചാല്‍, പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ അനുഭവിക്കേണ്ടി വരും; ‘വാങ്ക്’ സിനിമയെ കുറിച്ച് ജസ്ല മാടശ്ശേരി
കൊച്ചി: സിനിമയിലെ മിക്ക സീനുകളിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നും യഥാര്‍ത്ഥത്തില്‍ 'പത്തിരട്ടിയിലധികം ഭ്രാന്തുകള്‍' അനുഭവിക്കേണ്ടതായി വരുമെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. അനശ്വര രാജന് നായികയായ 'വാങ്ക്' സിനിമ കണ്ട ...