Tag: Uttarakhand

tapovan vishnugad dam

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം: മിന്നൽ പ്രളയത്തിൽ തകർന്നത് 3,000 കോടി ചെലവഴിച്ച് ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത തപോവൻ ഡാം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ഡാമിന്റെ ചിത്രങ്ങൾ പുറത്ത്. തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്റെ ഭാഗമായ ഡാം പൂർണമായും ഒലിച്ചുപോയതായി ...

uttarakhand

ഉത്തരാഖണ്ഡ് അപകടം; ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി; കാണാതായ 170 പേർക്ക് വേണ്ടി തെരച്ചിൽ പുനഃരാരംഭിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ്‌പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. അപകടത്തിൽ കാണാതായ 170 പേർക്ക് വേണ്ടിയുളള തെരച്ചിൽ പുനഃരാരംഭിച്ചു. ചമോലിയിലെ ...

ഉത്തരാഖണ്ഡ് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി, നാല് ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി, നാല് ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡ്: മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അണക്കെട്ട് തകര്‍ന്നു: പ്രളയസാധ്യത, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അണക്കെട്ട് തകര്‍ന്നു: പ്രളയസാധ്യത, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ വെള്ളമെത്തി ഋഷി ...

പെരുമഴ; മലയിടിഞ്ഞ് ദേശീയപാതയിലേക്ക്, ഗതാഗതം തടസ്സപ്പെട്ടത് 17 മണിക്കൂറോളം, വീഡിയോ

പെരുമഴ; മലയിടിഞ്ഞ് ദേശീയപാതയിലേക്ക്, ഗതാഗതം തടസ്സപ്പെട്ടത് 17 മണിക്കൂറോളം, വീഡിയോ

ഡെറാഡൂണ്‍: കനത്ത മഴയില്‍ മലയിടിഞ്ഞ് റോഡിലേക്ക്. ഉത്തരാഖണ്ഡിലാണ് സംഭവം. ചമോലി പുര്‌സാദി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലംബാഗര്‍ പ്രദേശത്താണ് കനത്തമഴയെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. മണ്ണിടിഞ്ഞ് ...

ഹെൽമെറ്റ് ധരിക്കാത്തതിന് ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ മുഖത്ത് പരിക്കേൽപ്പിച്ച് പോലീസ്

ഹെൽമെറ്റ് ധരിക്കാത്തതിന് ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ മുഖത്ത് പരിക്കേൽപ്പിച്ച് പോലീസ്

ഡെറാഡൂൺ: ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ യുവാക്കളെ തടഞ്ഞുനിർത്തി ഉപദ്രവിച്ച് പോലീസ്. ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു ഉത്തരാഖണ്ഡ് ...

ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു; പണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്

ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു; പണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്

ഡെറാഡൂണ്‍: ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു. വെറും അഞ്ച് ദിവസം കൊണ്ടാണ് സൈന്യം പാലത്തിന്റെ പണി തീര്‍ത്തത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ...

കൊവിഡ് 19; പത്ത് ദിവസത്തിനകം ഉത്തരാഖണ്ഡിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

കൊവിഡ് 19; പത്ത് ദിവസത്തിനകം ഉത്തരാഖണ്ഡിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഡെറാഡൂണ്‍: പത്ത് ദിവസത്തിനകം ഉത്തരാഖണ്ഡിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. പത്ത് ദിവസത്തിനകം എല്ലാ ജില്ലകളിലെയും ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് ...

ഹരിദ്വാർ ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്‌കൃതത്തിലാക്കും; പുതിയ തീരുമാനവുമായി ബിജെപി സർക്കാർ

ഹരിദ്വാർ ഉൾപ്പടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്‌കൃതത്തിലാക്കും; പുതിയ തീരുമാനവുമായി ബിജെപി സർക്കാർ

ഡെറാഡൂൺ: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നിന്നും ഉർദു ഭാഷ പുറത്തേക്ക്. റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്‌കൃതത്തിലുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഡെറാഡൂൺ, ഹരിദ്വാർ, ...

ഉള്ളി വില വര്‍ധനവിനെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധം; കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു

ഉള്ളി വില വര്‍ധനവിനെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധം; കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു

ഡെറാഡൂണ്‍: രാജ്യത്ത് ഓരോ ദിവസവും ഉള്ളി വില കൂടികൊണ്ടിരിക്കുകയാണ്. ഉള്ളി വില വര്‍ധനയ്‌ക്കെതിരെ മുപ്പത് രൂപയ്ക്ക് ഉള്ളി വിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.