ചിത്രം ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; സംഘപരിവാര്‍ പ്രചാരണത്തിനു പിന്നലെ ‘കേദര്‍നാഥിന്’ ഉത്തരാഖണ്ഡില്‍ നിരോധനം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഏഴ് ജില്ലകളിലും വിലക്ക്
മുംബൈ: സുശാന്ത് സിങ് രജിപുതും സാറാ അലിഖാനും അഭിനയിക്കുന്ന ചിത്രം കേദര്‍നാഥിന് ഉത്തരാഖണ്ഡില്‍ വിലക്ക്. ചിത്രം 'ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന സംഘപരിവാറിന്റെ പ്രചരണത്തിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ...