Tag: uttar pradesh

കൊറോണ കേസുകള്‍ വര്‍ധിക്കുന്നു, 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടും, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഉത്തര്‍പ്രദേശ്

കൊറോണ കേസുകള്‍ വര്‍ധിക്കുന്നു, 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടും, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഉത്തര്‍പ്രദേശ്

ലക്‌നൗ: പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സംസ്ഥാനത്തിലെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. വാരാണസി ഉള്‍പ്പെടെയുളള ...

കൊറോണ വൈറസ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ആദ്യ മരണം; മരണപ്പെട്ടത് 25കാരന്‍

കൊറോണ വൈറസ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ആദ്യ മരണം; മരണപ്പെട്ടത് 25കാരന്‍

ലഖ്‌നൗ: കൊറോണ വൈറസ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് 25കാരനാണ് മരിച്ചത്. തിങ്കളാഴ്ച മരണപ്പെട്ട യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ അതിഥി തൊഴിലാളികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച് യുപി; കൂട്ടമായി നിർത്തി ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ അതിഥി തൊഴിലാളികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച് യുപി; കൂട്ടമായി നിർത്തി ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്തു

ബറേലി: തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവർ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ ദൂരം താണ്ടി നാട്ടിലെത്തിയിരിക്കുകയാണ്. അതേസമയം, സ്വന്തം നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ ...

ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ഭർത്താവിനെ ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ അരികിലെത്തിച്ച് യുപി പോലീസ്; കുഞ്ഞിന് പോലീസുകാരന്റെ പേരിട്ട് നന്ദി അറിയിച്ച് യുവതി

ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ഭർത്താവിനെ ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ അരികിലെത്തിച്ച് യുപി പോലീസ്; കുഞ്ഞിന് പോലീസുകാരന്റെ പേരിട്ട് നന്ദി അറിയിച്ച് യുവതി

ഫഖ്‌റുദ്ധീൻ പന്താവൂർ ലഖ്‌നൗ: ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെങ്ങും പോലീസിന്റെ ക്രൂരതയെക്കുറിച്ചുള്ള വാർത്തകളാണ്. കൊറോണയെ ലാത്തികൊണ്ടു നേരിടുകയാണോ പോലീസുകാരെന്ന് തോന്നിപ്പോകും.എന്നാൽ ഇതാ ആരുടെയും ഹീറോയായി മാറാവുന്ന ഒരു ...

നോട്ട് നിരോധനമല്ല, മോഡി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം യോഗിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്: ശേഖര്‍ ഗുപ്ത

മോഡിയുടെ മണ്ഡലത്തിൽ വിശപ്പകറ്റാൻ ദളിത് കുട്ടികൾ പുല്ല് തിന്നു; വാർത്ത നൽകിയ മാധ്യമപ്രവർത്തകന് നോട്ടീസ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിൽ വിശപ്പ് സഹിക്കാനാകാതെ ദലിത് കുട്ടികൾ പുല്ല് ഭക്ഷണമാക്കിയെന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നോട്ടീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് ...

വിശ്വാസികള്‍ക്ക് വൈറസ് ബാധിക്കാതെ ശ്രീരാമന്‍ നോക്കിക്കോളും;  രാമനവമി ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ച് യോഗി സര്‍ക്കാര്‍; ആരോഗ്യ വിദഗ്ധരടക്കം ആവശ്യപ്പെട്ടിട്ടും തീരുമാനത്തിന്‍ നിന്നും പിന്നോട്ടില്ല

വിശ്വാസികള്‍ക്ക് വൈറസ് ബാധിക്കാതെ ശ്രീരാമന്‍ നോക്കിക്കോളും; രാമനവമി ഉപേക്ഷിക്കില്ലെന്ന് ഉറപ്പിച്ച് യോഗി സര്‍ക്കാര്‍; ആരോഗ്യ വിദഗ്ധരടക്കം ആവശ്യപ്പെട്ടിട്ടും തീരുമാനത്തിന്‍ നിന്നും പിന്നോട്ടില്ല

ലഖ്‌നൗ: രാജ്യമൊന്നടങ്കം കൊറോണ ഭീതിയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കി രാജ്യം അതീവ ജാഗ്രതയില്‍ കഴിയുമ്പോള്‍ രാമനവമി ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ വര്‍ഷത്തെ രാമനവമി ...

യാത്രക്കാരായ രണ്ട് വിദേശികൾക്ക് കോവിഡ് ലക്ഷണങ്ങൾ; ഭയന്ന് സഹയാത്രികർ; എക്‌സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു; ഒടുവിൽ ട്വിസ്റ്റ്

യാത്രക്കാരായ രണ്ട് വിദേശികൾക്ക് കോവിഡ് ലക്ഷണങ്ങൾ; ഭയന്ന് സഹയാത്രികർ; എക്‌സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു; ഒടുവിൽ ട്വിസ്റ്റ്

കാൺപുർ: ട്രെയിനിലെ യാത്രയ്ക്കിടെ രണ്ട് വിദേശികൾക്ക് കൊറോണ ലക്ഷണം കണ്ടതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. ഉത്തർപ്രദേശിൽലെ കാൺപുരിലാണ് എക്‌സ്പ്രസ് ട്രെയിൻ 20 മിനിറ്റ് പിടിച്ചിട്ടത്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ...

ഭയവും വേണ്ട മാസ്‌കും വേണ്ട, കൊറോണയെ തടയാന്‍ മാന്ത്രികക്കല്ല് ധരിക്കൂ, വില വെറും 11 രൂപ മാത്രം; അവസരം മുതലെടുത്ത് കൊറോണ ബേല്‍ ബാബ; ഒടുവില്‍ പിടിയില്‍

ഭയവും വേണ്ട മാസ്‌കും വേണ്ട, കൊറോണയെ തടയാന്‍ മാന്ത്രികക്കല്ല് ധരിക്കൂ, വില വെറും 11 രൂപ മാത്രം; അവസരം മുതലെടുത്ത് കൊറോണ ബേല്‍ ബാബ; ഒടുവില്‍ പിടിയില്‍

ലഖ്‌നൗ: കൊറോണ ഭീതിയിലാണ് രാജ്യം. രോഗബാധിതരുടെ എണ്ണം നൂറ് കടന്നതോടെ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണയുമായി ബന്ധപ്പെട്ട് പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സന്ദര്‍ഭം മുതലെടുത്ത് ...

ഡൽഹിയിലും യുപിയിലും ജമ്മുവിലും പുതിയ കോവിഡ് 19 ബാധിതർ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 43 ആയി

ഡൽഹിയിലും യുപിയിലും ജമ്മുവിലും പുതിയ കോവിഡ് 19 ബാധിതർ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 43 ആയി

ന്യൂഡൽഹി: കേരളത്തിൽ ആറ് പേർക്ക് പുതിയ കോവിഡ്-19 അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ...

കൊറോണ വൈറസ്; ഗോ ശാലകള്‍ ശുചീകരിക്കും; തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്ക്

കൊറോണ വൈറസ്; ഗോ ശാലകള്‍ ശുചീകരിക്കും; തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ല കളക്ടര്‍. രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലഖ്‌നൗ കളക്ടറാണ് തുറന്ന ...

Page 14 of 20 1 13 14 15 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.