Tag: US

US | Bignewslive

എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഇനി യുഎസില്‍ അനായാസം തൊഴില്‍ നേടാം : വിലക്ക് നീക്കി

വാഷിംഗ്ടണ്‍ : എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് തൊഴില്‍ ചെയ്യാനുള്ള വിലക്ക് നീക്കി യുഎസ്. ഇവര്‍ക്ക് യുഎസില്‍ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വര്‍ക് ഓതറൈസേഷന്‍ പെര്‍മിറ്റ് നല്‍കാന്‍ ബൈഡന്‍ ഭരണകൂടം ...

Danny Fenster | Bignewslive

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് പതിനൊന്ന് കൊല്ലം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ പട്ടാള ഭരണകൂടം

യാങ്ങൂണ്‍ : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് പതിനൊന്ന് കൊല്ലം തടവ് ശിക്ഷ വിധിച്ച് മ്യാന്മറിലെ പട്ടാള ഭരണകൂടം. ഫ്രണ്‍ടിയര്‍ മ്യാന്‍മര്‍ എന്ന സ്വതന്ത്ര മാധ്യമത്തിന്റെ എഡിറ്റര്‍ ഡാനി ഫെന്‍സ്റ്ററിനാണ് ...

Kamala Harris | Bignewslive

യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കമല ഹാരിസും ഇമ്മാനുവല്‍ മാക്രോണും കൂടിക്കാഴ്ച നടത്തും

പാരിസ് : യുഎസ്-ഫ്രാന്‍സ് സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും കൂടിക്കാഴ്ച നടത്തുന്നു.ഇന്ന് വൈകിട്ട്‌ പാരിസില്‍ വച്ചാണ് ചര്‍ച്ച. ...

China | Bignewslive

യുദ്ധം മുന്‍കൂട്ടി കണ്ടുള്ള നീക്കമോ ? : യുഎസ് യുദ്ധക്കപ്പലുകളുടെ മാതൃകകളുണ്ടാക്കി ചൈനയുടെ പരിശീലനമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ് : യുഎസ് യുദ്ധക്കപ്പലുകളുടെയും നാവികസേനാ വിമാനവാഹിനികളുടെയും മാതൃകയുണ്ടാക്കി ചൈന പരിശീലനം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്ലമക്കാന്‍ മരുഭൂമിയില്‍ നടക്കുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ യുഎസ് ബഹിരാകാശ ...

Covaxin | Bignewslive

യുഎസില്‍ കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ഭാരത് ബയോടെക്ക് അനുമതി തേടി

വാഷിംഗ്ടണ്‍ : യുഎസില്‍ രണ്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍ അനുമതി തേടി. കുട്ടികളിലെ അടിയന്തര ...

US | Bignewslive

അമേരിക്കയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും എട്ട് മരണം

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ടിന്റെ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റ് എന്ന സംഗീത ...

US | Bignewslive

യുഎസില്‍ 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതി

വാഷിംഗ്ടണ്‍ : യുഎസില്‍ അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതിയായി. ഇത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫൂഡ് ആന്‍ഡ് ഡ്രഗ് ...

US | Bignewslive

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ട് മുതല്‍ പ്രവേശനമനുവദിച്ച് യുഎസ്‌

വാഷിംഗ്ടണ്‍ : കോവിഡിനെത്തുടര്‍ന്ന് വിദേശികള്‍ക്കേര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ട് മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡ് ...

Taliban | Bignewslive

അഫ്ഗാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്തരുത് : യുഎസിനോട് താലിബാന്‍

ദോഹ : അഫ്ഗാനിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്തരുതെന്ന് യുഎസിനോടാവശ്യപ്പെട്ട് താലിബാന്‍. ദോഹയില്‍ ഇന്നു നാളെയുമായി നടക്കുന്ന യുഎസ്-താലിബാന്‍ പ്രതിനിധികളുടെ കൂടിക്കാഴ്ചയിലാണ് താലിബാന്‍ ആവശ്യം ഉന്നയിച്ചത്. ...

Taliban | Bignewslive

ഐഎസിനെ തുരത്താന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ വര്‍ധിച്ചുവരുന്ന ഐഎസ് ആക്രമണങ്ങളെ ചെറുക്കാന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍. ശത്രുക്കളെ ഒറ്റയ്ക്ക് നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് ദോഹയില്‍ യുഎസ് പ്രതിനിധികളുമായി നടന്ന ...

Page 6 of 16 1 5 6 7 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.