ട്രംപുമായുള്ള ചര്‍ച്ച പരാജയം; അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ച് കിം ജോങ് ഉന്‍; വധശിക്ഷ വിമാനത്താവളത്തില്‍ വെച്ച്?
സിയോള്‍: അമേരിക്കയുമായി നടത്തിയ ഹനോയ് ഉച്ചകോടി പരാജയമായതിനെ തുടര്‍ന്ന് ഉത്തരകൊറിയ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവ് ...