പാല് ഇറക്കുമതിയ്ക്ക് അമേരിക്കയ്ക്ക് അനുമതി നല്കി ഇന്ത്യ; എന്നാല്‍ പശു ‘വെജിറ്റേറിയനാണെങ്കില്‍’മാത്രം
ന്യൂ ഡല്‍ഹി: രാജ്യത്തേക്ക് പാല് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് ഇന്ത്യ അനുമതി നല്കി. ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിലും പാല് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ഇന്ത്യ, ...