മരിച്ചവരുടെ കണക്കുകളില്ല : ഉത്തര്‍പ്രദേശില്‍ യമുന നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു.
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഹാമിപൂര്‍ ജില്ലയില്‍ യമുനാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു. പൊങ്ങിക്കിടക്കുന്ന രീതിയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് നദിയില്‍ കണ്ടെത്തിയത്. പാതി ദഹിപ്പിച്ച രീതിയിലടക്കമുള്ള മൃതദേഹങ്ങള്‍ ...