Tag: UP CM Yogi Adityanath

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ന്യൂഡല്‍ഹി: കെജരിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗി ...

‘ആസാദി വിളിക്കാന്‍ വന്നവര്‍ പേജില്‍ ക്യൂ പാലിക്കണം, മറ്റുള്ളവര്‍ക്കും സൗകര്യമൊരുക്കു’; യോഗിക്ക് ഫേസ്ബുക്കിലും രക്ഷയില്ല, പ്രതിഷേധമറിയിച്ച് മലയാളികളും

‘ആസാദി വിളിക്കാന്‍ വന്നവര്‍ പേജില്‍ ക്യൂ പാലിക്കണം, മറ്റുള്ളവര്‍ക്കും സൗകര്യമൊരുക്കു’; യോഗിക്ക് ഫേസ്ബുക്കിലും രക്ഷയില്ല, പ്രതിഷേധമറിയിച്ച് മലയാളികളും

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫേസ്ബുക്കില്‍ മലയാളികളുടെ വ്യാപക പ്രതിഷേധം. ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ ഫോട്ടോകള്‍ക്ക് താഴെ പ്രതിഷേധ ...

സംശങ്ങളെല്ലാം തീര്‍ക്കണം വായിച്ചോളൂ; മുസ്ലീംകള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖകള്‍ വിതരണം ചെയ്ത് യോഗി ആദിത്യനാഥ്

സംശങ്ങളെല്ലാം തീര്‍ക്കണം വായിച്ചോളൂ; മുസ്ലീംകള്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ ലഘുലേഖകള്‍ വിതരണം ചെയ്ത് യോഗി ആദിത്യനാഥ്

ലക്നൗ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ...

പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്; കണക്കെടുപ്പിന് നിര്‍ദേശം

പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്; കണക്കെടുപ്പിന് നിര്‍ദേശം

ലക്‌നൗ: രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ചു. ആദ്യം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ...

അഗതി മന്ദിരങ്ങളില്‍ യുപി മുഖ്യമന്ത്രി വിതരണം ചെയ്ത പുതപ്പുകള്‍ തിരിച്ചുവാങ്ങിച്ചു; കേസ്

അഗതി മന്ദിരങ്ങളില്‍ യുപി മുഖ്യമന്ത്രി വിതരണം ചെയ്ത പുതപ്പുകള്‍ തിരിച്ചുവാങ്ങിച്ചു; കേസ്

ലക്‌നൗ: വീടില്ലാതെ അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പുതപ്പുകള്‍ തിരിച്ചുവാങ്ങിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ ലക്‌നൗ പോലീസ് കേസെടുത്തു. ഡിസംബര്‍ 27 ന് ...

ഒന്നിനെ കുറിച്ചും അറിവില്ല, ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയത്; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ഒന്നിനെ കുറിച്ചും അറിവില്ല, ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയത്; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. യോഗി ആദിത്യനാഥിന് ഒന്നിനെ കുറിച്ചും അറിവില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്. ...

മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ആറായിരം രൂപ  സഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ആറായിരം രൂപ സഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ...

ഞങ്ങളുടെ തീരുമാനം ഉചിതമായിരുന്നെന്ന് തെളിയിക്കപ്പെട്ടു;  സന്ന്യാസിയായ യോഗിയെ യുപി മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം വെളിപ്പെടുത്തി അമിത് ഷാ

ഞങ്ങളുടെ തീരുമാനം ഉചിതമായിരുന്നെന്ന് തെളിയിക്കപ്പെട്ടു; സന്ന്യാസിയായ യോഗിയെ യുപി മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം വെളിപ്പെടുത്തി അമിത് ഷാ

ലക്നൗ: ഭരണനിര്‍വഹണത്തില്‍ മുന്‍പരിചയമില്ലാഞ്ഞിട്ടും സന്ന്യാസിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ആദിത്യനാഥിന്റെ കഴിവുകളില്‍ തനിക്കും പ്രധാനമന്ത്രി ...

ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തി യോഗി ആദിത്യനാഥ്; ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു, കാവല്‍ നിന്ന് പോലീസും

ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തി യോഗി ആദിത്യനാഥ്; ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു, കാവല്‍ നിന്ന് പോലീസും

ലഖ്നൗ: ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയ യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. സന്ദര്‍ശനം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി ...

‘കിട്ടാത്ത മുന്തിരി പുളിക്കും, വാര്‍ത്തകളില്‍ ഇടംപിടിക്കാനായുള്ള ഓരോ പ്രസ്താവനകള്‍ മാത്രം’  പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

‘കിട്ടാത്ത മുന്തിരി പുളിക്കും, വാര്‍ത്തകളില്‍ ഇടംപിടിക്കാനായുള്ള ഓരോ പ്രസ്താവനകള്‍ മാത്രം’ പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കിട്ടാത്ത ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.