Tag: unnao girl

കുല്‍ദീപ് സെന്‍ഗാറിന് നേടികൊടുത്തത് ആജീവനാന്ത ജയില്‍ ജീവിതം; നിയമപോരാട്ടത്തിലെ വിജയം അറിയാതെ കോമയില്‍ അഭിഭാഷകന്‍, കണ്ണീര്‍ കാഴ്ച

കുല്‍ദീപ് സെന്‍ഗാറിന് നേടികൊടുത്തത് ആജീവനാന്ത ജയില്‍ ജീവിതം; നിയമപോരാട്ടത്തിലെ വിജയം അറിയാതെ കോമയില്‍ അഭിഭാഷകന്‍, കണ്ണീര്‍ കാഴ്ച

ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് ആജീവനാന്ത ജയില്‍ ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ വേണ്ടത് വധശിക്ഷയായിരുന്നുവെന്ന് ഇരയുടെ ...

ബലാത്സംഗ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; ഉന്നാവിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തി യുവതി

ബലാത്സംഗ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; ഉന്നാവിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തി യുവതി

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും പോലീസിന് നാണക്കേടായി യുവതിയുടെ ആരോപണവും ആത്മഹത്യാ ശ്രമവും. ബലാത്സംഗക്കേസിൽ നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നിൽ ഇരുപത്തിമൂന്നുകാരി തീകൊളുത്തി ...

വാഹനാപകടത്തില്‍ നിന്നും അതിജീവിച്ച് ഉന്നാവോ പെണ്‍കുട്ടി; വാര്‍ഡിലേയ്ക്ക് മാറ്റി, പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി നല്‍കും

വാഹനാപകടത്തില്‍ നിന്നും അതിജീവിച്ച് ഉന്നാവോ പെണ്‍കുട്ടി; വാര്‍ഡിലേയ്ക്ക് മാറ്റി, പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി നല്‍കും

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ വാര്‍ഡിലേയ്ക്ക് ...

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ; നില ഗുരുതരമായി തുടരുന്നു

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ; നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിക്ക് ചെറിയ രീതിയില്‍ ന്യുമോണിയ ബാധിച്ചതായും ഇത് ...

സുപ്രീംകോടതിയുടെ ശാസനം ഫലം കണ്ടു: രാത്രിയിലും നീതി ഉറപ്പാക്കി യുപി സര്‍ക്കാര്‍; ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം സഹായധനം കൈമാറി

സുപ്രീംകോടതിയുടെ ശാസനം ഫലം കണ്ടു: രാത്രിയിലും നീതി ഉറപ്പാക്കി യുപി സര്‍ക്കാര്‍; ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം സഹായധനം കൈമാറി

ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തിലെ ഇരയായ പെണ്‍കുട്ടിക്ക് സുപ്രീംകോടതി നിര്‍ദേശിച്ച സഹായധനം യുപി സര്‍ക്കാര്‍ കൈമാറി. ലക്‌നൗ കലക്ടര്‍ കൗശല്‍ രാജ് ശര്‍മ്മ ആശുപത്രിയിലെത്തിയാണ് 25 ലക്ഷം രൂപയ്ക്കുള്ള ...

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്താണ്? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് നിങ്ങള്‍ക്ക് എന്താണ് ഉറപ്പ്? യുപി പോലീസിനെ കുഴക്കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്താണ്? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് നിങ്ങള്‍ക്ക് എന്താണ് ഉറപ്പ്? യുപി പോലീസിനെ കുഴക്കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം

ബാരബങ്കി: സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ വന്ന യുപി പോലീസിനെ കുഴക്കി വിദ്യാര്‍ഥിനിയുടെ ചോദ്യം. ഉന്നാവോ സംഭവം മുന്‍നിര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുനിബ കീദ്വായിയാണ് അഡീഷണല്‍ പോലീസ് ...

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം: പെണ്‍കുട്ടിക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും, ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി മന്ത്രി

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം: പെണ്‍കുട്ടിക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും, ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി മന്ത്രി

ലഖ്നൗ: കാറില്‍ ട്രക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ ചികിത്സാ ചിലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ മാധ്യമങ്ങളെ ...

ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍

ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍

ഷാഫിപൂര്‍: ഉന്നാവോയില്‍ 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ അജ്ഞാതര്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.