Tag: Union Minister

Mukhtar Abbas Naqvi | Bignewslive

വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് താലിബാന്‍ ചിന്താഗതിയുള്ളവര്‍ : കേന്ദ്രമന്ത്രി നഖ്‌വി

ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ ചിന്താഗതിയുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. തീരുമാനത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥ ഹിന്ദുസ്ഥാനികളല്ലെന്നും അവര്‍ താലിബാന്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവരാണെന്നും ...

Shah Rukh Khan | Bignewslive

ചെറുപ്രായത്തില്‍ മയക്കുമരുന്ന് നല്ലതല്ല, ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവശിപ്പിക്കൂവെന്ന് ഷാരൂഖാനോട് കേന്ദ്രമന്ത്രി; പുതിയ മനുഷ്യനാക്കി മാറ്റൂവെന്ന് ഉപദേശം

മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവും നടനുമായ ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ചെറുപ്രായത്തില്‍ മയക്കു മരുന്നു ശീലിക്കുന്നത് ...

Giriraj Singh | Bignewslive

“പാക്കിസ്ഥാനുമായി നല്ല ബന്ധമല്ല, ലോകകപ്പ്‌ മത്സരം പുനപരിശോധിക്കണം” : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി നല്ല ബന്ധമല്ലാത്തതിനാല്‍ ദുബായില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിഗാജ് സിങ്. ഒക്ടോബര്‍ 24നാണ് മത്സരം. ജമ്മുകശ്മീരില്‍ ...

Mukhtar Abbas Naqvi | Bignewslive

കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപുരില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. മന്ത്രി സംസാരിക്കുന്നതിനിടെയാണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് വീണത്. മന്ത്രിയുടെ ദേഹത്തേക്ക് വീഴാതെ ...

Jantar Mantar | Bignewslive

സമരം ചെയ്യുന്നത് കര്‍ഷകരല്ല, തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; അവര്‍ അന്നദാതാക്കളെന്ന് രാകേഷ് ടിക്കായത്തിന്റെ മറുപടി

ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് കര്‍ഷകര്‍ക്കു നേരെയും ...

പഴയ ട്വീറ്റുകളിൽ നിറയെ അബദ്ധം; കുത്തിപ്പൊക്കിയവരോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; പിന്തുണച്ച് പ്രതിപക്ഷം

പഴയ ട്വീറ്റുകളിൽ നിറയെ അബദ്ധം; കുത്തിപ്പൊക്കിയവരോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; പിന്തുണച്ച് പ്രതിപക്ഷം

ന്യൂഡൽഹി: തന്റെ മുമ്പത്തെ ട്വീറ്റുകളിലെ അബദ്ധങ്ങൾ കുത്തിപ്പൊക്കി ട്രോളിയവരോട് പ്രതികരിക്കാതെ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. തനിക്ക് അതിനെപ്പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പുതിയ ...

Union Minister | Bignewslive

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി മുരളീധരന്റെ വാഹനത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; കാര്‍ അടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടാക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ...

road accident | Bignewslive

കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു, ഗുരുതര പരിക്കുകളോടെ മന്ത്രി ആശുപത്രിയില്‍

ബംഗളൂരു: കേന്ദ്രമന്ത്രി ശ്രീപദ് നായികിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. കര്‍ണ്ണാടകയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ ...

ramdas athawale | big news live

‘ഗോ കൊറോണ, കൊറോണ ഗോയ്ക്ക് മികച്ച ഫലം ലഭിച്ചു, ഇനി നോ കൊറോണ’; പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താന്‍ 'ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. ...

farmers protest | big news live

സമരം ചെയ്യുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി; കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ എന്ന് ആം ആദ്മി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വികെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. കര്‍ഷകര്‍ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.