ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കി; പ്രവാസി പിടിയില്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ പിടിയില്‍. ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതിന് പ്രവാസികള്‍ പിടിയിലായത്. സംഭവം സുവൈഖ് വിലായത്തിലാണ്. നോര്‍ത്ത് ബാതിന മുനിസിപ്പാലിറ്റിയാണ് പ്രവാസികളെ ...