ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ വെള്ളത്തിനടിയിലൂടെ ബുള്ളറ്റ് ട്രെയിന്‍; പുതിയ പദ്ധതിയുമായി ചൈന
ബീജിങ്: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ വെള്ളത്തിനടിയിലൂടെയുള്ള ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ചൈന. പദ്ധതിക്ക് ചൈനീസ് ഗവണ്മെന്റ് അംഗീകാരം നല്കി. അടുത്തവര്‍ഷം ആദ്യം നിര്‍മ്മാണം ആരംഭിക്കും. ...