ഫോനിയെ കുറിച്ച് കൃത്യസമയത്തുള്ള ജാഗ്രതാ നിര്‍ദേശം; കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ
ജനീവ: ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ കുറിച്ച് കൃത്യസമയത്ത് മുന്നറിയിപ്പ് നല്കിയ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി. ഏകദേശം കൃത്യമായ ജാഗ്രതാ നിര്‍ദേശമായിരുന്നു ...