ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കി പണം തട്ടി; ട്രാവല്‍സ് ഉടമയുടെ വീടിനു മുന്നില്‍ വീട്ടമ്മമാരുടെ പ്രതിഷേധം
അരീക്കോട്: ട്രാവല്‍സ് വഴി ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കി വന്‍തുക കൈപ്പറ്റിയതിനു ശേഷം ഉടമ മുങ്ങിയതായി പരാതി. അരീക്കോട് പൂക്കോട്ടുചോലയിലെ ടിടി അബ്ദുറഹിമാനാണ് വീടുപൂട്ടി മുങ്ങിയത്. ഇദ്ദേഹത്തിന് ...