ഓണ്‍ലൈനില്‍ ഇപ്പോള്‍ നല്ല നാടന്‍ ഉമിക്കരിയും; വില ആറു രൂപ മുതല്‍ 70 രൂപ വരെ, ഫ്ളിപ്പ് കാര്‍ട്ടിലും ആമസോണിലും ലഭ്യം
കൊച്ചി: ഇന്ന് ഓണ്‍ലൈന്‍ പര്‍ച്ചേഴ്സിനെ ആശ്രയിക്കുന്നവരാണ് അധികവും. വസ്ത്രം മുതല്‍ ഇഷ്ട ഭക്ഷണം വരെ ഒറ്റ ക്ലിക്കില്‍ വീട്ടുപടിക്കലെത്തും. ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഒട്ടനവധി ഓണ്‍ലൈന്‍ ...