വിളിച്ചിട്ടും ഉണർന്നില്ല; ആശുപത്രിയിൽ എത്തിക്കും മുമ്പെ സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഉമയ്ക്ക് ദാരുണാന്ത്യം; കണ്ണീരായി അഞ്ചുവയസുകാരി മകൾ
കൊച്ചി: പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ...