505 ദിവസമായി കോവിഡ് പോസിറ്റീവ് : ഏറ്റവും ദൈര്‍ഘ്യമേറിയ അണുബാധയുമായി യുകെ സ്വദേശി
പ്രതീക്ഷിക്കാത്ത നേരത്ത് പ്രതീക്ഷിക്കാത്ത രീതിയിലൊക്കെയാണ് കോവിഡ് പിടികൂടുക. വാക്‌സീനെടുത്തിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ ഒന്നിലധികം തവണ കോവിഡ് ബാധിച്ചവര്‍ ഏറെയുണ്ടാകും. എന്നാല്‍ ഒന്നരവര്‍ഷമായി കോവിഡ് ബാധിതരായ ആരെയെങ്കിലും പറ്റി ...