Tag: udf

suresh gopi | bignewslive

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ‘മലിനം’, എല്‍ഡിഎഫും വരില്ല യുഡിഎഫും വരില്ല, രണ്ടും തുലയും, ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിചാരിച്ചാല്‍ കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധം പരത്താമെന്ന് സുരേഷ് ഗോപി, വിദ്വേഷപ്രസംഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത കേരളത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ 'മലിനം' എന്ന് വിശേഷിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ ബിജെപി യോഗത്തില്‍ വെച്ചാണ് സുരേഷ് ഗോപി വിദ്വേഷ ...

pension,pinarayi vijayan, bjp ,udf | bignewslive

‘ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കറിയാം വ്യത്യാസം, എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിക്കരുത്’; പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെന്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി ...

ammini| bignews live

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രിയപ്പെട്ടവളായി അമ്മിണി, തെരഞ്ഞെടുപ്പില്‍ പോരാട്ടം കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്കെതിരെ

കിഴക്കമ്പലം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും പ്രചാരണം കൊഴിപ്പിച്ചുകൊണ്ടിരിക്കുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്. ഈ വാര്‍ഡിലെ എല്‍ഡിഎഫിന്റെയും ...

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

cpm

പത്രികയില്‍ പിന്താങ്ങുന്ന ആളായി ഒപ്പിട്ടത് തന്റെ അറിവോടയല്ലെന്ന് പരാതി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു, എതിരില്ലാതെ സിപിഎം

തലശ്ശേരി: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ തലശ്ശേരിയില്‍ നഗരസഭയിലെ 27 മമ്പള്ളിക്കുന്ന് വാര്‍ഡില്‍ ...

nelson

‘രാജയുടെ തന്ത്രങ്ങളുമായി നെല്‍സണ്‍’; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മധുര രാജയുടെ നിര്‍മ്മാതാവ്

മമ്മൂട്ടി നായികനായി എത്തിയ ഹിറ്റ് ചിത്രം മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കുന്നംകുളം നഗരസഭ വൈശേരി വാര്‍ഡിലാണ് സ്ഥാനാര്‍ഥിയായി എത്തിയത്. വാര്‍ഡില്‍ ...

ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം

അഴിമതിക്കെതിരെ മുല്ലപ്പള്ളി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം; പരിഹാസവുമായി എഎ റഹീം

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന് വൻതിരിച്ചടിയാവുന്നു. അഴിമതിക്ക് ...

ഒരേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളായി സഹോദരങ്ങള്‍, ഇകെ ബിജു സിപിഎമ്മിന്റേയും ഇകെ ബൈജു കോണ്‍ഗ്രസിന്റെയും, കടുത്ത പോരാട്ടം

ഒരേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളായി സഹോദരങ്ങള്‍, ഇകെ ബിജു സിപിഎമ്മിന്റേയും ഇകെ ബൈജു കോണ്‍ഗ്രസിന്റെയും, കടുത്ത പോരാട്ടം

തൃത്താല: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളായി സഹോദരങ്ങള്‍. മതിലകം കൂളിമുട്ടം ഏറംപുരക്കല്‍ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ.കെ.ബിജുവും, ഇ.കെ.ബൈജുവുമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയ പോരാട്ടം ...

pc george | Bignewslive

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കും; വിളിച്ചാലും യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. വിളിച്ചാലും യുഡിഫിലേയ്ക്ക് ഇനിയില്ലെന്ന് എംഎല്‍എ പറയുന്നു. ഇനി അവര്‍ എന്നെ എടുക്കേണ്ടെന്നും പിസി ജോര്‍ജ് ...

പിസി ജോർജ്ജിനേയും പിസി തോമസിനേയും യുഡിഎഫിൽ ഉൾപ്പെടുത്തില്ല; ഇരുവരും എൻഡിഎയിൽ തന്നെ: എംഎം ഹസൻ

പിസി ജോർജ്ജിനേയും പിസി തോമസിനേയും യുഡിഎഫിൽ ഉൾപ്പെടുത്തില്ല; ഇരുവരും എൻഡിഎയിൽ തന്നെ: എംഎം ഹസൻ

കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമുള്ള ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വാദത്തെ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസൻ. പിസി ജോർജ്ജിനേയും പിസി ...

Page 10 of 23 1 9 10 11 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.