എന്‍സിപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ലോക്സഭാ എംപി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
മുംബൈ: മഹാരാഷ്ട്ര എന്‍സിപിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി എംപിയും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ ഉദയ് രഞ്ജന്‍ ഭോസ് ലെയാണ് ലോക്സഭാംഗത്വം രാജിവെച്ചു. ശേഷം ബിജെപിയില്‍ ചേര്‍ന്നു. ...