20 രൂപയ്ക്ക് ഉച്ചയൂണ്; ജനകീയ ഹോട്ടലുകള്‍ വിജയകരമായി മുന്നോട്ട്, ദിനവും ലഭ്യമാക്കുന്നത് 60,000വരെ ഊണുകള്‍; നേട്ടം പങ്കിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം; കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭ്യമാക്കുന്ന 'ജനകീയ ഹോട്ടലുകള്‍' വിജയകരമായി മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ നേട്ടം ...